ലോകത്തിലെ മികച്ച പോലീസാരെന്നു കണ്ടു പിടിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിച്ചു മത്സരം ഇതായിരുന്നു ........ആഫ്രിക്കയിലെ ഗോര വനാന്തരങ്ങളില്ചെന്നു ഏറ്റവും വലിയ സിംഹത്തിനെ പിടിക്കുക ---ആദ്യം ചൈനീസ് പോലീസ് പോയി ഒരു വലിയ സിംഹത്തിനെ പിടിച്ചു വന്നു അടുത്തഊഴംഅമേരിക്കയുടെതായിരുന്ന ു .അവര്‍ വലയിലാക്കിയ സിംഹത്തിന്നു ചൈനയേക്കാള്‍ വലിപ്പമുണ്ടായിരുന്നു അടുത്തത് റഷ്യന്‍ പോലീസിന്റെ ഊഴമായിരുന്നു അവര്‍ അമേരിക്കയുടെതിനെക്കാലും വലുതിനെ പിടിച്ചു വന്നു <അവസാനം ഇന്ത്യയുടെ ഊഴം ഇന്ത്യ ...ഇന്ത്യന്‍ പോലീസിന്റെ അഭിമാനമായ കേരളാ പോലീസിനെ വിട്ടു വനത്തിനുള്ളിലേക്ക് കയറിയ കേരളാ പോലീസിനെ .ദിവസം രണ്ടു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല .എല്ലാവരും കേരളാ പോലീസിനെ തപ്പി ഇറങ്ങി .അങ്ങിനെ ഉള്‍ക്കാട്ടില്‍ ഒരിടത് അവര്‍ കേരളാപോലീസിനെ കാണുമ്പോള്‍ അവര്‍ ഒരു കരടിയെ ഒരു വലിയ മരത്തിനോട് ചേര്‍ത്തി നിര്‍ത്തി കൂമ്ബിനിടിക്കുന്നു ....കൂടെ ഒരു ചോദ്യവും ....സത്യം പറയെടാ raaskkal നീയെല്ലേ ആ സിംഹം ...
Read more ...
Saturday, September 24, 2011
Thursday, September 22, 2011
Kerala Water Bridge
പാലത്തില്‍ കൃത്രിമ തടാകം ഉള്ള ഏക സ്ഥലം: തലശ്ശേരി!
തലശ്ശേരിക്കാരോടാണ്' ജര്‍മ്മനിയുടെ കളി...പണ്ട് ഗുണ്ടര്‍ട്ട് വിചാരിച്ചിട്ട് നടന്നില്ല...അല്ല പിന്നെ...
തലശ്ശേരിക്കാരോടാണ്' ജര്‍മ്മനിയുടെ കളി...പണ്ട് ഗുണ്ടര്‍ട്ട് വിചാരിച്ചിട്ട് നടന്നില്ല...അല്ല പിന്നെ...
Sunday, September 18, 2011
Monday, September 12, 2011
Subscribe to:
Posts (Atom)